Advertisement

കോവളം കൊട്ടാരം; സർക്കാർ ഉടൻ സിവിൽ കേസ് ഫയൽ ചെയ്യണമെന്ന് വിഎസ്

February 20, 2017
1 minute Read
vs on kovalam palace

കോവളം കൊട്ടാരം സർക്കാർ ഉടമസ്ഥതയിൽ നിലനിർത്താൻ സർക്കാർ ഉടൻ സിവിൽ കേസ് ഫയൽ ചെയ്യണമെന്ന് വിഎസ്. കേസ് ഫയൽചെയ്യാൻ താമസിച്ചാൽ സ്വകാര്യമുതലാളിമാർക്ക് അനുകൂലമാകുമെന്നും വിഎസ്.

 

 

 

vs on kovalam palace

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
Top