നടിമാര്‍ ഒറ്റയ്ക്ക് യാത്രചെയ്യരുത്- അമ്മ

നടിമാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കണമെന്ന് താരസംഘടന അമ്മ. അമ്മയുടെ എക്സിക്യൂട്ടിവ് യോഗത്തിലാണ് ഈ നിര്‍ദേശം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നത്. അതിക്രമം നേരിട്ട നടിയ്ക്ക് നിയമസഹായം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here