പൾസർ സുനി കീഴടങ്ങി

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി കീഴടങ്ങി. എറണാകുളം എസിജെഎം
കോടതിയിലാണ് കീഴടങ്ങിയത്. മജിസ്ട്രേറ്റിന്റെ ചേമ്പറിലെത്തിയാണ് കീഴടങ്ങിയത്. രണ്ട് തവണ പോലീസിന്റെ കയ്യില്‍ നിന്ന് തലനാരിഴയ്ക്ക് സുനി രക്ഷപ്പെട്ടിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയും സുനി ഒളിത്താവളത്തില്‍ നിന്ന് പോലീസ് എത്തുന്നതിന് തൊട്ട് മുമ്പ് രക്ഷപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച സമയത്ത് വാന്‍ ഓടിച്ചിരുന്നത് സുനിയാണ്.
pulser suni surrendered
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here