കേച്ചേരിയില്‍ അഞ്ചംഗ കുടുംബം മരിച്ച നിലയില്‍

കേച്ചേരിയില്‍ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയും മൂന്നുമക്കളും വീട്ടിനകത്ത് വെട്ടേറ്റ് മരിച്ച നിലയിലും യുവതിയുടെ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
കേച്ചേരി മഴുവഞ്ചേരി മത്തനങ്ങാടി ജനശക്തി റോഡില്‍ മുള്ളന്‍കുഴിയില്‍ ജോണി ജോസഫ് ഭാര്യ സോമ, മക്കളായ ആഷ്ലി ,ആന്‍സന്‍, അനുമരിയ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്തെിയത്.
കച്ചേരി ബാറിന് സമീപം സ്റ്റേഷനറി കട നടത്തിവരികയായിരുന്ന ജോണി ജോസഫ് വെള്ളിയാഴ്ച കട തുറന്നിരുന്നില്ല. പാര്‍ട്ണറായ ജോസ് രാത്രി ഏട്ടോടെ കട തുറക്കാത്തതിന്‍െറ കാരണമന്വേഷിച്ച് ജോണിയെ തിരക്കി വീട്ടിലത്തെിയപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here