പൂനെ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വൻ പരാജയം

ഓസീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി. രണ്ടാം ഇന്നിങ്ങ്‌സിൽ ഇന്ത്യ പുറത്തായത് 107 റൺസിന്. ക്രിക്കറ്റിലെ ഇന്ത്യയുടെ കുതിപ്പ് ഓസീസ് അവസാനിപ്പിച്ചു. 333 റൺസിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്.
india loses pune test
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here