ആവശ്യമില്ലാത്തവരെ ബുദ്ധിമുട്ടിക്കരുത്-സുനി

ആവശ്യമില്ലാത്തവരെ ബുദ്ധിമുട്ടിക്കരുതെന്ന് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സുനി മാധ്യമപ്രവര്‍ത്തകരോട്. സിനിമാക്കാരാണോ ഇതിന് പിന്നില്‍ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അല്ല എന്നാണ് സുനി പ്രതികരിച്ചത്. ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവരെ ഉപദ്രവിക്കരുതെന്നും സുനി പറഞ്ഞു.
ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു ഈ പ്രതികരണം.
അതേസമയം കേസില്‍ അറസ്റ്റിലായവരുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് കാക്കനാട് ജയിലില്‍ നടക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here