ദ സെയില്‍സ്മാന് മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍ പുരസ്കാരം

89 ാം ഓസ്കര്‍ പുരസ്കാരദാനച്ചടങ്ങ് ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററിൽ പുരോഗമിക്കുന്നു. ദ സെയില്‍സ്മാന് മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ പുരസ്കാരം. ദേവ് പട്ടേലിന് പുരസ്കാരമില്ല. സൂട്ടോപ്പിയയാണ് മികച്ച ആനിമേഷന്‍ ചലച്ചിത്രം
മറ്റ് പുരസ്കാരങ്ങള്‍
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ചിത്രം-പെപ്പര്‍
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ – ലാലാ ലാന്റ്
മികച്ച സഹനടന്‍- മഹെര്‍ഷലാ അലി
മികച്ച സഹ നടി- വയോലാ ഡേവീസ്
മികച്ച വിദേശഭാഷാ ചിത്രം- ദ സെയില്‍സ് മാന്‍
മികച്ച ശബ്ദ സംയോജനം- സില്‍വൈന്‍ ബെല്‍മെയര്‍
മികച്ച ഡോക്യുമെന്ററി ഫിക്ഷന്‍- ഒജെ മെയ്ഡ് ഇന്‍ അമേരിക്ക
മികച്ച വിഷ്വല്‍ എഫക്ട്സ്- ജംഗിള്‍ ബുക്ക്
ചിത്ര സംയോജനം- ജോണ്‍ ഹില്‍ബര്‍ഗ്ഗ്
മികച്ച ഡോക്യുമെന്ററി- വൈറ്റ് ഹെല്‍മറ്റ്സ്
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- സിംഗ്
മികച്ച ഛായാഗ്രാഹണം- ലാലാ ലാന്റ്
മികച്ച ചമയം, കേശാലങ്കാരം- സൂയിസൈഡ് സ്ക്വാഡ്
ശബ്ദ മിശ്രണം – ഹാക്സോ റിഡ്ജ്-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here