കേരള ബജറ്റ്: കയര്‍ മേഖലക്ക് 128 കോടി

- കയര്‍ മേഖലക്ക് 128 കോടി. സഹകരണസംഘങ്ങള്‍ക്ക് തൊണ്ണൂറും സ്വയംസഹായസംഘങ്ങള്‍ക്കും മറ്റും എഴുപത്തിയഞ്ചും,വ്യക്തി കള്‍ക്ക് അമ്പത് ശതമാനവും സബ്‌സിഡിയില്‍ ഡീഫൈബറിംഗ് യന്ത്രങ്ങള്‍.
- 2017-18 ല്‍ ദിവസം 60,000 തൊണ്ട് ചകിരിയാക്കാന്‍ ശേഷി യുള്ള 100
ചകിരിമില്ലുകള്‍. ആദ്യത്തേത് നെന്മാറ മണ്ഡല ത്തിലെ വടവ ന്നൂരില്‍
മെയ് മാസത്തില്‍. - ഫോംമാറ്റിംഗ്‌സിന്റെ പുതിയ കയര്‍ കോമ്പോസിറ്റ് ഫാക്ടറി.
- പുതിയ കയര്‍ മാട്രസ് ഡിവിഷന്‍.
- കയര്‍ മെഷീന്‍ ഫാക്ടറി ആദ്യമായി പൂര്‍ണ്ണശേഷിയില്‍ പ്രവര്‍ത്തിക്കും.
- ഒരുലക്ഷം ക്വിന്റല്‍ കയര്‍ സംഭരി ക്കും.
- കയര്‍ കോര്‍പ്പറേഷന്‍ 200കോടി രൂപയുടെ ഉല്‍പ്പന്ന ങ്ങള്‍ വാങ്ങും. ഇവ വിറ്റഴി ക്കാന്‍
സബ്‌സിഡിക്ക് 48 കോടി രൂപ - ഹരി തകേരളം പദ്ധതി യിലെ മണ്ണ്-ജല സംരക്ഷണത്തിനും റോഡ്
നിര്‍മ്മാണത്തിനും കയര്‍ ഭൂവസ്ത്രങ്ങള്‍. ലക്ഷ്യം കയര്‍ത്തൊഴിലാളി
കള്‍ക്ക് 200 ദിവസത്തെ തൊഴില്‍. - കയര്‍ സഹകരണസംഘ ങ്ങള്‍ക്ക് പ്രവര്‍ത്തനമൂല ധനം നല്‍കുന്ന തിന്
12 കോടി രൂപ - മാനേജീരിയല്‍ സബ്‌സിഡിക്ക് 3 കോടി രൂപയും അധികം വകയിരുത്തി
- കയറുല്‍പ്പാദകസംഘ ങ്ങളുടെ പുന:സംഘാടനത്തിനായി എന്‍.സി.ഡി.സി മുഖാന്തരം 100 കോടി രൂപ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here