Advertisement

അവനെത്തുന്നു ടിയാൻ, മുകളിൽ പറഞ്ഞയാൾ

March 3, 2017
0 minutes Read
pritviraj.tiyaan

പൃഥ്വിരാജിന്റെ പുതിയ ചിത്രം ടിയാന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. മുരളീ ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അസ്ലൻ എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തിന്റെ പേര്.

അസ്ലൻ മാത്രമേ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ ഉള്ളൂ. പൃഥ്വിവിനൊപ്പം ഇന്ദ്രജിത്തും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജീയെൻ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. മുരളിഗോപി, ഷൈൻ ടോം ചാക്കോ, അനന്യ നായർ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top