ഇന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ ഒമ്പത് വിമാനങ്ങള്‍ ഓടിക്കുന്നത് സ്ത്രീകള്‍

ലോക വനിതാ ദിനമായ ഇന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ ഒമ്പത് വിമാനങ്ങളുടെ പരിപൂര്‍ണ്ണ നിയന്ത്രണം സ്ത്രീകള്‍ക്ക്. 14വനിതാ പൈലറ്റുമാരും,34കാബിന്‍ ക്രൂമാരുമാണ് സര്‍വീസ് നിയന്ത്രിക്കുന്നത്.
ദമാം- കോഴിക്കോട്, ചെന്നൈ- സിംഗപൂര്‍-തിരുച്ചിറപ്പള്ളി, മുബൈ- ദുബായ്, ദുബായ്-മുബൈ, തിരുവനന്തപുരം-അബുദാബി-തിരുവനന്തപുരം, കോഴിക്കോട്-ഷാര്‍ജ, ഷാര്‍ജ-കോഴിക്കോട്, കൊച്ചി-അബുദാബി-കൊച്ചി, ഡല്‍ഹി-ദുബായ്-ഡല്‍ഹി സര്‍വ്വീസുകളാണ് ഇന്ന് സ്ത്രീകള്‍ കൈകാര്യം ചെയ്യുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here