കഥകളുടെ ലോകത്തോട് ചേതൻ ഭഗത് തൽക്കാലം വിട പറയുന്നു

ത്രീ മിസ്റ്റേക്‌സ് ഓഫ് മൈ ലൈഫ് എന്ന കഥയിലൂടെ ഇന്ത്യൻ യുവത്വത്തിന്റെ ഇഷ്ട നോവലിസ്റ്റായി മാറിയ ചേതൻ ഭഗത് കഥകളുടെ ലോകത്ത് നിന്നും തൽക്കാലത്തേക്ക് ഒരു ബ്രേക്ക് എടുക്കുന്നു. ചേതൻ തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്ററിലൂടെ തന്റെ ആരാധകരുമായി പങ്കുവെക്കുന്നത്.
എഴുത്തിൽ നിന്നും ബ്രേക്ക് എടുക്കുന്നുവെന്ന് മാത്രമല്ല ചേതൻ പറഞ്ഞത്, കുറച്ചുകാലത്തേക്ക് ഒരു ഇലക്ട്രോണിക് കാർ പ്രൊജക്റ്റിൽ മുഴുകൻ പോകുന്നുവെന്നും അതിനാണ് എഴുത്തിൽ നിന്നും ഇടവേള
എടുക്കുന്നതെന്നും ചേതൻ പറഞ്ഞു.
Turning gears. Moving from writing to setting up an electric car project. Always a mechanical engineer :) #TimeToGetSmarter
— Chetan Bhagat (@chetan_bhagat) March 15, 2017
chetan bhagath takes a break from writing
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here