Advertisement

മരിച്ച ശേഷവും മിഷേലിന്റെ ഫോണിലേക്ക് ക്രോണ്‍ മെസേജുകളയച്ചു

March 16, 2017
0 minutes Read
crime branch to investigate on mishels death says cm kerala mishel murder case incharge DYSP sasidharan statement against croni

മിഷേല്‍ ആത്മഹത്യചെയ്തു എന്ന് ഉറപ്പായ ശേഷവും ക്രോണ്‍ മിഷേലിന്റെ ഫോണിലേക്ക് മെസേജ് അയച്ചതായി സൂചന. ക്രൈംബ്രാഞ്ചാണ് ഇത് കണ്ടെത്തിയത്. അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ക്രോണ്‍ ഈ മെസേജുകള്‍ അയച്ചതെന്ന് നിഗമനത്തിലാണ് പോലീസ്.

ഇതിന് മുമ്പ് ക്രോണ്‍ അയച്ച മെസേജ് ക്രോണ്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ മരണശേഷം അയച്ച ഒരു മെസേജും ഡിലീറ്റ് ചെയ്തുമില്ല. ഇത്തരത്തില്‍ 12മെസേജുകളാണ് ഡിലീറ്റ് ചെയ്യാതെ ഫോണില്‍ സൂക്ഷിച്ചിരുന്നത്. മിഷേലിന്റെ മരണശേഷം പോലീസ് ക്രോണുമായി ബന്ധപ്പെട്ട ശേഷമാണ് ക്രോണ്‍ ഈ മെസേജുകള്‍ അയച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top