മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ

മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനം നാളെ. സംസ്ഥാന സെക്രട്ടറിയേറ്റ് മൂന്നംഗ സാധ്യതാ പട്ടിക തയ്യാറാക്കും. ടികെ ഹംസ, ടികെ റഷീദ് അലി, എംപി ഫൈസൽ എന്നിവർ അന്തിമ പട്ടികയിൽ ഇടംപിടിച്ചു. ജില്ലാ കമ്മറ്റിയുടെ അഭിപ്രയാം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. സ്ഥാനാർത്ഥിയെ കോടിയേരി ബാലകൃഷ്ണൻ നാളെ പ്രഖ്യാപിയ്ക്കും.
malappuram ldf candidate to be declared tomorrow
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here