കുണ്ടറ കേസിലെ പ്രതിയ്ക്കെതിരെ ഒരു പെണ്‍കുട്ടികൂടി രംഗത്ത്

കുണ്ടറ പീഡനക്കേസ് പ്രതിക്കെതിരെ കൂടുതല്‍ കേസുകള്‍. പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവാണ് ഇപ്പോള്‍ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷമായി പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. ഭാര്യയുടെ അറിവോടെയാണ് പീഡനം എന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഈ കേസില്‍ ഭാര്യയും പ്രതിയാകും. കൊട്ടാരക്കര ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here