ഗര്‍ഭനിരോധന ഗുളിക കഴിച്ചവര്‍ക്ക് അര്‍ബുദ സാധ്യത കുറവെന്ന് പഠനം

പ്രത്യുല്പാദന ശേഷി ഉള്ള കാലത്ത് ഗര്‍ഭനിരോധന ഗുളിക കഴിച്ചവരില്‍ അര്‍ബുദസാധ്യത കുറയുമെന്ന് പഠനം. 44 വര്‍ഷത്തെ പഠനത്തിന് ശേഷമാണ് കണ്ടെത്തല്‍. ബ്രിട്ടനിലെ അബര്ഡീന് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. എന്‍ഡോമെട്രി, അണ്ഡാശയ അര്‍ബുദം, കോളോറെക്ടല്‍ ര്ബുദം എന്നിവ ബാധിക്കാനുള്ള സാധ്യതയാണ് കുറയുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here