നോട്ടുകൾക്ക് പൂട്ടിട്ട് ഏപ്രിൽ

ഏപ്രിൽ 1 പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കമാണ്. ഇന്ന് മുതൽ സാധാരണക്കാർക്ക് ബാധ്യതകളുണ്ടാക്കുന്ന നിയമങ്ങൾ പ്രാബല്യത്തിൽ വരുകയാണ്.
ഇന്ന് മുതൽ നിലവിൽ വരുന്ന നിയമങ്ങൾ
- രണ്ട് ലക്ഷം രൂപ വരെ മാത്രമേ നേരിട്ട് സ്വീകരിക്കാനാകൂ. 2 ലക്ഷത്തിന് മുകളിലുള്ള വിനിമയം ബാങ്ക് വഴി മാത്രം
- പണമായി സ്വീകരിക്കാവുന്ന സംഭാവന തുക 2000 വരെ മാത്രം
- രണ്ടര ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ നികുതി ഉള്ളവർ 5ശതമാനം വരം നികുതി നൽകിയാൽ മതി.
- 10 ലക്ഷം വരെ 20 ശതമാനം നികുതി
- 50 ലക്ഷത്തിന് മുകളിൽ 10 ശതമാനം സർച്ചാർജ് കൂടി നൽകണം
- സ്വർണ്ണം വിറ്റാൽ 10000 രൂപയും പണയം വച്ചാൽ 20000 രൂപയും മാത്രമേ കയ്യിൽ ലഭിക്കുകയുള്ളൂ. ബാക്കി തുക ഓൺലൈൻ വഴി ലഭിക്കും
- ഇനി എസ്ബിടി ഇല്ല എസ്ബിഐ മാത്രം
- എസ് ബി അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ
- സേവിങ്സ് അക്കൗണ്ടിൽ 20 മുതൽ 100 രൂപ വരെയും കറന്റ് അക്കൗണ്ടിൽ 500 രൂപ വരെയുമാണ് പിഴ ഈടാക്കുക
- ജനറൽ, വാഹന ഇൻഷുറൻസ് പ്രീമിയം വർദ്ധിക്കും
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here