Advertisement

പരാഗ്വയിൽ പ്രക്ഷോഭകർ കോൺഗ്രസിന് തീയിട്ടു

April 1, 2017
1 minute Read
Paraguay congress set on fire

പരാഗ്വെയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തിപ്രാപിക്കുന്നു. പ്രസിഡൻറിന് വീണ്ടും അധികാരത്തിലെത്താനുള്ള ഭരണഘടന ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർ നിയമനിർമാണ സഭയായ കോൺഗ്രസിന് തീയിട്ടു. പ്രക്ഷോഭകർ കോൺഗ്രസിന് സുരക്ഷയൊരുക്കിയിരുന്ന ബാരിക്കേഡുകൾക്ക് തീയിട്ടശേഷം കെട്ടിടത്തിലേക്ക് ഇരച്ചുകയറി. ഭരണഘടന ഭേദഗതിക്ക് അനുമതി നൽകാനായി സെനറ്റർമാർ സ്വകാര്യ യോഗം ചേർന്നതിനെ തുടർന്ന് നേരത്തെ പ്രക്ഷോഭകർ റോഡുകൾ ഉപരോധിച്ചിരുന്നു.

Paraguay congress set on fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top