Advertisement

മോദിയ്ക്ക് ജീവശാസ്ത്രപരമായി കുഴപ്പമുണ്ട്: എംഎം മണി

April 6, 2017
0 minutes Read
mm mani

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വ്യക്തി പരമായി അധിക്ഷേപിച്ച് മന്ത്രി എംഎം മണി. മോദിയ്ക്ക് ജീവശാസ്ത്രപരമായി കുഴപ്പമുണ്ട് അതുകൊണ്ടാണ് ഭാര്യയെ ഉപേക്ഷിച്ചതെന്നും എംഎം മണി.

സ്വന്തം ഭാര്യയോട് പോലും മോഡി മര്യാദ കാണിച്ചിട്ടില്ലെന്നും എംഎം മണി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top