Advertisement

തിരുവനന്തപുരത്ത് 57കാരി ബലാത്സംഗത്തിന് ഇരയായതായി പരാതി

April 8, 2017
1 minute Read
57 year old got raped at tvm car gang rape haryana

ശംഖുമുഖം വെട്ടുകാടിന് സമീപം മദ്ധ്യവയസ്‌കയെ ബലാത്സംഗം ചെയ്തതായി പരാതി. 57 വയസുള്ള സ്ത്രീയുടെ പരാതിയിൽ വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി വീട്ടിൽ അതിക്രമിച്ചെത്തിയ അജ്ഞാതനായ യുവാവ് ബലാത്സംഗം ചെയ്‌തെന്നാണ് മൊഴി. വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിൽ പരിശോധന നടത്തി.

 

 

57 year old got raped at tvm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top