ചെന്നൈ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി

ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി. പണം നല്‍കി വോട്ട് നല്‍കുന്ന തരത്തിലുളള ക്രമക്കേടുകളാണ് കണ്ടെത്തിയത്. പുതുക്കിയ തീയ്യതി പിന്നീട് പ്രഖ്യാപിക്കും. തമിഴ്നാട് ആരോഗ്യമന്ത്രിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ആര്‍കെ നഗറില്‍ 89കോടി രൂപ വിതരണം ചെയ്തതതിന്റെ രേഖകള്‍ ലഭിച്ചിരുന്നു.
ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ആദായനികുതി വകുപ്പും, വരണാധികരിയുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here