Advertisement

ശ്രീജിത്ത് ആരുടെയും സ്വാധീന വലയത്തിലല്ല : മഹിജ

April 12, 2017
0 minutes Read
mahija no lapse in govt side on jishnu case says kodiyeri

ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തി നെതിരെ ജിഷ്ണുവിന്റെ അമ്മ മഹിജ. ശ്രീജിത്ത് ആരുടെയും സ്വാധീന വലയത്തിൽ പെട്ടിട്ടില്ലെന്ന് മഹിജ പറഞ്ഞു. അങ്ങനെ വീണിട്ടുണ്ടെങ്കിൽ തന്നെ അത് ഈ പെങ്ങളുടെ സ്വാധീന വലയത്തിൽ മാത്രമാണ്. ജിഷ്ണുവിന് നീതി കിട്ടിയെന്നും തന്റെയും ശ്രീജിത്തിന്റെയും വാക്കുകൾ മുഖവിലയ്‌ക്കെടുക്കുമെങ്കിൽ മുഖ്യമന്ത്രിയെ കാണാമെന്നും മഹിജ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top