Advertisement

മീനാക്ഷിയുടെ പിറന്നാൾ ആഘോഷം

April 13, 2017
1 minute Read
meenakshi birth day celebration

ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകൾ മീനാക്ഷിയുടെ പിറന്നാൾ ആഘോഷിച്ച് ദിലീപും കാവ്യയും. ആലുവയിലെ വീട്ടിൽ വച്ചാണ് ആഘോഷം നടന്നത്. ഇന്നലെയായിരുന്നു മീനാക്ഷിയുടെ പിറന്നാൾ. ആഘോഷത്തിൽ കാവ്യയുടെ കുടുംബവും പങ്കെടുത്തു.

 

Meenakshi birth day celebration Photos | Kavya Madhavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top