സിംഗപൂർ ഓപൺ കിരീടം സായ് പ്രണീതിന്

സിംഗപ്പൂർ ഓപ്പൺ ബാഡ്മിൻറൺ സീരിസിൽ കടമ്പി ശ്രീകാന്തിനെ തോൽപിച്ച് സായ് പ്രണീതിന് കിരീടം. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം പിന്നീടുള്ള രണ്ട് സെറ്റുകളിൽ വിജയിച്ചാണ് സായ് പ്രണീത് സിംഗപ്പൂർ ഓപ്പണിൽ കിരീടം ചൂടിയത്. പ്രണീതിെൻറ ആദ്യ കിരീടമാണിത്. സ്‌കോർ 1721, 2117, 2112.
sai praneeth wins singapore open
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here