ഏഴ് മണ്ഡലങ്ങളിൽ ആറും കുഞ്ഞാലിക്കുട്ടിയ്‌ക്കൊപ്പം

മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് നില ഉയരുന്നു. മലപ്പുറം ലോക്‌സഭയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറും പിടിച്ച് യുഡിഎഫ്. ആറ് മണ്ഡലങ്ങളിലും കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുന്നു. പെരിന്തൽമണ്ണയിൽ മാത്രമാണ് ലീഡിൽ നേരിയ കുറവുള്ളത്. പെരിന്തൽമണ്ണയിലെ ലീഡ് 3262. കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം മണ്ഡലമായ വേങ്ങരയിലാണ് അദ്ദേഹത്തിന് ഏറ്റവുമധികം ലീഡ് നൽകുന്നത്, 26943.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here