മന്നാർഗുഡി മാഫിയ പാർട്ടിക്ക് പുറത്തേക്ക്

മന്നാർഗുഡി മാഫിയ എന്ന് കുപ്രസിദ്ധമായ ശശികലയുടെ കുടുംബം തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിന്നും അപ്രത്യക്ഷമാകുന്നു. ഇത് സംബന്ധിച്ച് രാത്രി ചേർന്ന എ ഐ എ ഡി എം കെയുടെ പ്രമുഖരായ നേതാക്കളുടെ യോഗം തീരുമാനമെടുത്തു. മന്ത്രിമാരിൽ ഏറെ പേരും ഈ യോഗത്തിൽ പങ്കു ചേർന്നു . പാർട്ടിയെ നയിക്കാൻ ഒരു പുതിയ സമിതിയെ ചുമതലപ്പെടുത്താനും രാത്രി യോഗം തീരുമാനിച്ചു.
mannargudi mafia out of AIADMK
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here