കെആര്‍കെ യെ മങ്കിയെന്ന് വിളിച്ച ആ ട്വീറ്റ് സൂര്യ ഡിലീറ്റ് ചെയ്തു

മോഹന്‍ലാലിനെ ഛോട്ടാഭീമെന്ന് കളിയാക്കിയ കെആര്‍കെയെ കളിയാക്കി തമിഴ് സൂപ്പര്‍ താരം സൂര്യ രംഗത്ത്. “മോഹന്‍ലാല്‍ സര്‍, ഒരു നീളന്‍ വാലുള്ള കുരങ്ങന്‍ മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ടു, താങ്കള്‍ പുലിമുരുകന്‍ സ്റ്റൈലില്‍ ആ കുരങ്ങനെ ഒന്ന് പിടിക്കണം എന്നായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. എന്നാല്‍ കുറച്ച് കഴിഞ്ഞ് ആ ട്വീറ്റ് അപ്രത്യക്ഷമാകുകയായിരുന്നു.
KRK, Mohanlal
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here