പെമ്പിളൈ ഒരുമൈ നിരാഹാര സമരം തുടങ്ങി

എംഎംമണിയ്ക്കെതിരെ പെമ്പിളൈ ഒരുമൈ നടത്തി വരുന്ന പ്രതിഷേധം നിരാഹാരത്തിലേക്ക്.
മന്ത്രി എംഎം മണി നേരിട്ടെത്തി മാപ്പ് പറയാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍. എന്നാല്‍ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ചതോടെ ആ അധ്യായം അടഞ്ഞു എന്ന നിലപാടിലാണ് മണി. നേരിട്ടെത്തി മാപ്പ് പറയില്ലെന്നും മണി വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരം ശക്തമാക്കുന്നത്.
Hunger Strike|PembilaiOrmai|MMMani
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here