ഒന്നാം വരവ്, ഉടന്‍ വരുന്നു

സിനിമാമോഹിയായ ചെറുപ്പക്കാരന്റെ കഥയുമായി ഒന്നാം വരവ് വരുന്നു. ഒരു യാഥാസ്ഥിതിക ഇസ്ലാം കുടുംബത്തിലെ അച്ഛന്റെയും മകന്റെയും കഥ പറയുന്ന ചിത്രമാണിത്. കൃഷ്ണപാണ്ടെ, ജഗദീഷ്, സീമാ ജി നായര്‍ ,കോട്ടയം പ്രദീപ് , മാമുക്കോയ, അമിത് , അനില എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ത്രി എസ് കമ്പനിയുടെ ബാനറില്‍ ഷരീഫും ഷീജയും ഡോ. ഷാജി വര്‍ഗ്ഗീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇ ചിത്രത്തിന്റെ കഥയും , തിരക്കഥയും ,സംഭാഷണവും ,ഗാനരചനയും ഷരീഫ് നിര്‍വഹിച്ചിരിക്കുന്നു. സംവിധാനം റിജു കമ്പില്‍ . സംഗീതം മിക്കു കാവില്‍ , ക്യാമറ രഞ്ജുമണി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here