വിനോദ് ഖന്ന അനശ്വരമാക്കിയ ആ ഗാനങ്ങള്‍

ബോളിവുഡിലെ സൂപ്പര്‍ താരം വിനോദ് ഖന്ന അരങ്ങില്‍ നിന്ന് മായുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മായാതിരിക്കാന്‍ അദ്ദേഹം അനശ്വരമാക്കിയ നിരവധി ഗാനങ്ങളുണ്ട് നമുക്ക് . ബോളിവുഡിനൊപ്പം രാജ്യം മുഴുവന്‍ പാടി നടന്ന ഒരുപാട് മികച്ച ഗാനങ്ങളില്‍ തെളിഞ്ഞ ആ മുഖമാണ് ഇപ്പോള്‍ മുബൈയിലെ ആശുപത്രിയില്‍ നിശ്ചലമായി വിശ്രമിക്കുന്നത്. ആ പാട്ടുകള്‍ ഒരിക്കല്‍ കൂടി കേള്‍ക്കാം.
Subscribe to watch more
Vinod Khanna, passed away, bollywood, film
Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here