കേരളത്തില്‍ കൃത്രിമമഴ പരീക്ഷണം ഉടന്‍

സംസ്ഥാനത്ത് കൃത്രിമമഴയുടെ പരീക്ഷണം മെയ് 15ന് മുമ്പായി നടക്കും. ആകാശത്ത് കൂടിയല്ലാതെ താഴെനിന്നാണ് മഴയുടെ പരീക്ഷണം പെയ്യല്‍ നടത്തുക. മഴമേഘങ്ങളിലേക്ക് രാസവസ്തുക്കള്‍ എത്തിച്ചാണ് മഴ പെയ്യിക്കുക. കേരളത്തിലെ ഏതെങ്കിലും ഡാമിന് സമീപത്താകും പരീക്ഷണം. സാധ്യതാപഠനങ്ങള്‍ പുരോഗമിക്കുകയാണ്. അരക്കോടിയോളം രൂപയാണ് ഇതിന്റെ ചെലവ്.
artificial rain
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here