ആക്ഷൻ സിനിമയെ വെല്ലുന്ന ബസ് ചെയ്‌സ് : വീഡിയോ കാണാം

Subscribe to watch more
തമിഴ്‌നാട്ടിൽ മത്സരയോട്ടം നടത്തിയ രണ്ട് ബസ് ഡ്രൈവർമാർ അറസ്റ്റിൽ. കഴിഞ്ഞ ശനിയാഴ്ച കോയമ്പത്തൂർ പൊള്ളാച്ചി ഹൈവേയിൽ രണ്ട് സ്വകാര്യ ബസുകൾ മത്സരയോട്ടം നടത്തുന്ന വിഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
ബസിന്റെ പിറകിലൂടെ പോയ ബൈക്ക് യാത്രികനാണ് ബസുകളുടെ മരണപ്പാച്ചിൽ കാമറയിൽ പകർത്തിയത്. എതിർവശത്ത് നിന്ന് വാഹനങ്ങൾ വരുന്നതിനിടെ മറ്റൊരു ബസിനെ മറികടക്കുന്നതിനായി റോഡ് സുരക്ഷ നിയമങ്ങൾ ലംഘിച്ച് അറ്റകുറ്റപ്പണി നടക്കുന്ന മറ്റൊരു പാതയിലേക്ക് ഡ്രൈവർ ബസ് ഓടിച്ച് കയറ്റുന്നതാണ് വിഡിയോയിലുള്ളത്.
tamil nadu bus race video viral
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here