ഒമാനില്‍ കമ്പനികളുടെ ഉടമസ്ഥാവകാശം ശക്തമാകുന്നു

ഒമാനില്‍ കമ്പനികളുടെ ഉടമസ്ഥാവകാശത്തിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നു. കമ്പനികളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ സ്ഥലം മാത്രമാണ് ഇനി മുതല്‍ അനുവദിക്കുക. ഓഫീസ്, ജീവനക്കാരുടെ താമസ്ഥലം തുടങ്ങിയവയ്ക്ക് ആവശ്യമായ സ്ഥലം ആണ് നല്‍കുക. ഈ ആവശ്യങ്ങള്‍ക്ക് മാത്രമേ ഈ സ്ഥലം ഉപയോഗിക്കാനും ആകും. ഈ സ്ഥലം നാലു വര്‍ഷത്തേക്ക് കൈമാറ്റം നല്‍കാനും ആവില്ല.
oman, ownership, rules, gulf news
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here