സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം വൈകുന്നു

സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷാഫലം വൈകുന്നത് വിദ്യാർഥികളിൽ ആശങ്കയേറ്റുന്നു. പത്താം ക്ലാസിനു ശേഷം പ്ലസ് വണ്ണിന് സംസ്ഥാന സിലബസിലേക്ക് മാറാൻ ആഗ്രഹിക്കുന്നവരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. മേയ് അവസാനത്തോടെ മാത്രമേ സി.ബി.എസ്.ഇ. പരീക്ഷാഫലം പ്രഖ്യാപിക്കുകയുള്ളൂവെന്നാണ് സൂചനകൾ. ഇത് വിദ്യാർത്ഥികളെ ആശങ്കരാക്കുന്നു.
cbse 10th board exam results delay
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here