എസ് ബി ഐ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കേരള ധനമന്ത്രി തോമസ് ഐസക്.

സൗജന്യ എടിഎം സൗകര്യം നിർത്തലാക്കിയ എസ് ബി ഐ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കേരള ധനമന്ത്രി തോമസ് ഐസക്. തീരുമാനം ജനങ്ങളെ ബാങ്കിൽനിന്ന് അകറ്റും. ഇത് കോർപ്പറേറ്റുകൾക്ക് വേണ്ടി ജനങ്ങളെ പിഴിയുന്ന നയമെന്നും ഐസക്. അതേ സമയം തിരുവനന്തപുരം എസ്ബിഐ ആസ്ഥാനത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Thomas Isaac SBI stopping free atm service
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here