മുബെയ്‌ക്കെതിരെ പഞ്ചാബിന് വിജയം

മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബിന് ഏഴ് റൺസ് ജയം. വൃദ്ധിമാൻ സാഹയുടെ കരുത്തിൽ പഞ്ചാബ് 230 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മുംബെയുടെ കീറോൺ പൊള്ളാർഡ് 24 പന്തിൽ 50 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വച്ചു. ഇതോടെ പഞ്ചാബിന് 14 പോയിന്റായി. രോഹിത് ശർമയുടെ ബോളിംഗ് പികവിലാണ് പഞ്ചാബ് മുംബൈ ഇന്ത്യൻസിനെ തളച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here