പരീക്ഷാ ഫലം; 12 കുട്ടികൾ ആത്മഹത്യ ചെയ്തു

മധ്യപ്രദേശിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷാ ഫലം പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ 12 കുട്ടികൾ ആത്മഹത്യ ചെയ്തു. മരിച്ചവരിൽ സഹോദരങ്ങളടക്കം ആറ് പെൺകുട്ടികളും ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു.
ഭോപ്പാൽ ജില്ല, ജബൽപൂർ, ഭിന്ദ്, തികാംഗ, ഗ്വാളിയോർ, ബലാഗട്ട്, ഇൻഡോർ, ഗുന, ഛതർപൂർ, സത്ന തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് ആത്മഹത്യ റിപ്പോർട്ട് ചെയ്തത്. 90 ശതമാനം മാർക്ക് ലഭിക്കാത്തതിനാലാണ് ഭോപ്പാലിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന നമാൻ കേദവ് ശരീരത്തിൽ വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്തത്. 74.4 ശതമാനം മാർക്ക് ലഭിച്ച ഇൗ കുട്ടി നിരാശയിലായിരുന്നു.
exam result children commits suicide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here