ഒബ്റോൺ മാളിൽ വൻ തീ പിടുത്തം
കൊച്ചി ഒബ്റോൺ മാളിൽ തീ പിടുത്തം. ഷോർട്ട് സർക്ക്യൂട്ട് മൂലമാണ് തീ പിടുത്തമുണ്ടായതായി സംശയിക്കുന്നു. മുകൾ നിലയിൽ നിന്നാണ് തീ പടർന്നിരിക്കുന്നത്. പ്രദേശവാസികളും, ഒബറോൺ മാൾ സെക്യൂരിറ്റി ജീവനക്കാരും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഫയർഫോഴ്‌സിൽ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും അവർ ഇതുവരെ എത്തിച്ചേർന്നിട്ടില്ല.
സംഭവം നടക്കുമ്പോൾ മാളിൽ തിരക്കുണ്ടായിരുന്നുവെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
oberon mall fire
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here