പി.എഫ് തുക ഇനി 10 ദിവസത്തിനകം
എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ടിൽനിന്ന് തുക ലഭ്യമാകാനുള്ള കാലപരിധി 20ൽനിന്ന് 10 ദിവസമായി കുറച്ചു. നിക്ഷേപം പിൻവലിക്കാനും പെൻഷൻ, ഇൻഷുറൻസ് ആനുകൂല്യത്തിനും ഇത് ബാധകമാണ്. മേയ് ഒന്നിന് സ്ഥാപിതമായ പുതിയ
സാങ്കേതികവിദ്യ സൗകര്യങ്ങളുടെ സഹായത്തോടെ കാലപരിധി ഇനിയും കുറക്കാനാവുമെന്ന് അധികൃതർ അറിയിച്ചു.
PF money 10 days
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here