സംസ്ഥാനത്തെ 1500സ്ക്കൂളുകള്‍ അടച്ചു പൂട്ടാന്‍ ശുപാര്‍ശ

അനധികൃതമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 1500 സ്ക്കൂളുകള്‍ അടച്ചു പൂട്ടാന്‍ ശുപാര്‍ശ. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഗുണനിലവാര സമിതിയുടേതാണ് നിര്‍ദേശം. സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകളുടെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ക്കൂളുകളാണിവ.
lp school, schools, kerala, 1500 schools will shut down
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here