10 ആണവ നിലയങ്ങൾക്കായി കേന്ദ്രസർക്കാരിന്റെ അനുമതി

രാജ്യത്ത് പത്ത് ആണവ റിയാക്ടറുകൾ തദ്ദേശീയമായി നിർമിക്കാൻ കേന്ദ്രസർക്കാർ തീരുമാനം.രാജ്യത്ത് ആദ്യമായാണ് ആണവോർജരംഗത്തെ ഇത്രയും ബൃഹത്തായ പദ്ധതിക്ക് ഒറ്റയടിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകുന്നത്. ഇവ പൂർത്തിയാകുേമ്പാൾ ഒാരോന്നും 700 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുമെന്നും ആകെ 7000 മെഗാവാട്ട് അധിക ഉൗർജം രാജ്യത്ത് കൂട്ടിച്ചേർക്കപ്പെടുമെന്നും കേന്ദ്ര ഉൗർജ-കൽക്കരി മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
centre allows 10 nuclear plants
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here