ജി.എസ്.ടി. ഓഫീസ് രൂപരേഖയായി

ചരക്ക്‌സേവന നികുതി പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി ജൂൺ ഒന്നുമുതൽ സംസ്ഥാനത്ത് നിലവിൽവരുന്ന ജി.എസ്.ടി. ഓഫീസുകളുടെ രൂപരേഖയായി. തിരുവനന്തപുരത്തായിരിക്കും ആസ്ഥാനം. പല ജില്ലകളിലായി 18 ഡിവിഷണൽ ഓഫീസുകളുണ്ടാവും. 91 ജി.എസ്.ടി. റേഞ്ച് ഓഫീസുകളും എവിടെയൊക്കെയാണെന്ന് നിശ്ചയിച്ചു.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് കമ്മിഷണറേറ്റുകൾക്കുകീഴിൽ പുതുതായി വരുന്ന ഡിവിഷനുകൾ ഇവയാണ്: കൊച്ചി: ചാലക്കുടി, ആലുവ, തൃശ്ശൂർ, എറണാകുളം, കാക്കനാട്, പെരുമ്പാവൂർ, ഇടുക്കി. കോഴിക്കോട്: കണ്ണൂർ, കോഴിക്കോട് റൂറൽ, കോഴിക്കോട് അർബൻ, മലപ്പുറം, പാലക്കാട്. തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത്.
GST, GST office all set
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here