വോട്ടിംഗ് യന്ത്രങ്ങളിലെ കൃത്രിമം തെളിയിക്കാൻ അവസരം

വോട്ടിംഗ് യന്ത്രങ്ങളിലെ കൃത്രിമം തെളിയിക്കാൻ രാഷ്ട്രീയ പാർട്ടികളിലെ പ്രതിനിധികൾക്കും സാങ്കേതിക വിദഗ്ധർക്കും ജൂൺ മൂന്ന് മുതൽ ്‌വസരം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാണിക്കാനാകുമെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കമ്മീഷൻ ഇത്തരമൊരു അവസരം നൽകുന്നത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻനാസിം സയീദാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
electronic voting mechine | Election Commission |
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here