കുടിയേറ്റക്കാരെ സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

കുടിയേറ്റക്കാരെ കയ്യേറ്റക്കാരാക്കാൻ ബോധപൂർവ്വമായി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടിയേറ്റക്കാരെ സർക്കാർ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി.
ഇടുക്കി കട്ടപ്പനയിൽ പട്ടയവിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കയ്യേറ്റക്കാർക്കെതിരെ കർസന നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കള്ളത്തരത്തിലൂടെ കയ്യേറ്റത്തിന് പുറപ്പെട്ടാൽ സർക്കാർ കൂട്ടുനിൽക്കില്ല. സർക്കാർ ഭൂമി കയ്യേറിയവർ അത് തിരിച്ച് നൽകുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here