Advertisement

ദാവൂദ് ഇബ്രാഹിമിന് വീണ്ടും അറസ്റ്റ് വാറന്റ്

May 22, 2017
2 minutes Read
Davood-ibrahim

അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന് വീണ്ടും അറസ്റ്റ് വാറന്റ്. 18 വ​ർ​ഷം മു​മ്പു​ള്ള ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ആണ് ​ ദാ​വൂ​ദി ​നെ​തി​രെ മും​ബൈ​യി​ലെ പ്ര​ത്യേ​ക മ​കോ​ക കോ​ട​തി​യു​ടെ വാ​റ​ൻ​റ്​.  രാ​ജ്യ​ത്ത്​ ദാ​വൂ​ദിനെ​തി​രെ​യു​ള്ള കേ​സു​ക​ൾ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​​ന്റെ  ഭാ​ഗ​മാ​യി മും​ബൈ പൊ​ലീ​സ്​ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ദാ​വൂ​ദിനെതി​രാ​യ കേ​സു​ക​ളി​ൽ കോടതികളിൽ നിന്നും വാറന്റ് കരസ്ഥമാക്കി അന്താരാഷ്ട്ര തലത്തിൽ പ്രശ്നം ഉയർത്തികൊണ്ട് വരാനാണ് സർക്കാർ നീക്കം എന്ന് വിലയിരുത്തപ്പെടുന്നു. അതെ സമയം  18 വ​ർ​ഷം അ​ന​ങ്ങാ​തി​രു​ന്ന പൊ​ലീ​സ്​ ഇ​പ്പോ​ൾ എ​ന്തി​നാ​ണ്​ വാ​റ​ൻ​റ്​​ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന്​ കോ​ട​തി ചോ​ദി​ച്ചു.  മ​കോ​ക നി​യ​മ പ്ര​കാ​രം പ്ര​തി​യെ പ്രോ​സി​ക്യൂ​ട്ട്​ ചെ​യ്യാ​ൻ ഇൗ​യി​ടെ​യാ​ണ്​ അ​നു​മ​തി ല​ഭി​ച്ച​തെ​ന്നാ​യി​രു​ന്നു പൊ​ലീ​സി​​െൻറ മ​റു​പ​ടി.

arrest warrant for dawood ibrahim ,Davood Ibrahim,davood ibrahim send voice clip to relatives,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top