ബാബരി കേസിൽ വിചാരണ ഇന്ന്

ബാബരി മസ്ജിദ് തകർത്ത കേസിൽ ലഖ്നോവിലെ പ്രത്യേക സി.ബി.ഐ
കോടതിയിൽ തിങ്കളാഴ്ച വിചാരണ തുടങ്ങും. കേസിൽ ദിവസവും വാദം കേൾക്കാനും രണ്ടു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിക്കാനും ഏപ്രിൽ 19ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
babri case trial begins
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here