മാരകമായ ‘എറ്റെണൽ റോക്സ് ‘ വരുന്നു

വന്നാ ക്രൈ എന്ന അതിഗുരുതരമായ മാൽവെയറിനു പിന്നാലെ പുതിയ ഭീഷണിയുമായി വരാൻ തയ്യാറെടുക്കുകയാണ് ഹാക്കർമാർ. ഓപറേറ്റിങ് സിസ്റ്റത്തിലെ സുരക്ഷാപിഴവുകൾ ഉപയോഗിച്ചാണ് ‘എറ്റെണൽ റോക്സ് ‘ എന്ന പേരിട്ട് പുതിയ ദുരന്തം വിതയ്ക്കാൻ ഹാക്കർമാർ തയ്യാറെടുക്കുന്നത്.
വന്നാ ക്രൈ നിയന്ത്രണ വിധേയമായെങ്കിലും കൂടുതൽ പ്രഹരശേഷിയുള്ള പുതിയ മാൽവെയർ ഭീഷണിയെ എങ്ങനെ നേരിടണം എന്നറിയാതെ കുഴങ്ങുകയാണ് വിദഗ്ധർ.
Also Read : വാനാക്രൈവാനാക്രൈ; കമ്പ്യൂട്ടറുകളെ രക്ഷിക്കാൻ പുതിയ പ്രോഗ്രാം വികസിപ്പിച്ചു
വന്നാ ക്രൈ പടരാൻ കാരണമായത് രണ്ടു പിഴവുകൾ കൊണ്ടാണ്. അതെ സമയം പുതിയ അഞ്ചു പിഴവുകൾ കൂടി ഹാക്കർമാർ കണ്ടെത്തി , അതിലൂടെയാവും പ്രവർത്തനം. വാനാക്രൈ പ്രോഗ്രാമിനേക്കാൾ വേഗത്തിൽ പുതിയ ഭീഷണിയായ മാൾ വെയർ പടരും എന്നാണ് സൂചന.
EternalRocks: This new computer malware might be worse than ‘WannaCry’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here