ബിഹാറിലെ മദ്യ നിരോധനം: സുപ്രീംകോടതി മേയ് 29ന് വാദം കേൾക്കും

മദ്യ നിരോധനത്തെ തുടർന്ന് ബിഹാറിലെ മദ്യ നിർമാണശാലകളിൽ കെട്ടികിടക്കുന്ന മദ്യശേഖരം സംസ്ഥാനത്തിന് പുറത്തേക്ക് നീക്കുന്നതിനുള്ള കാലാവധി നീട്ടണമെന്ന ഹരജിയിൽ സുപ്രീംകോടതി മേയ് 29ന് വാദം കേൾക്കും. വിവിധ മദ്യനിർമാണ കമ്പനികളാണ് ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. സ്റ്റോക്ക് മാറ്റുന്നതിനുള്ള സമയപരിധി മേയ് 31വരെ നീട്ടണമെന്നാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനോട് ഹരജിക്കാർ ആവശ്യപ്പെട്ടത്.
bihar liqour ban sc hears case 29th
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here