Advertisement

യുഎഇയിൽ വിശ്വാസികൾക്ക് ആശ്വസമായി റമദാൻ ശമ്പളം നേരത്തേ

May 25, 2017
0 minutes Read
ramadan

യുഎഇയിൽ പെരുന്നാൾ ഒരുക്കങ്ങൾ ഇനി നേരത്തേ ആക്കാം. റമദാൻ ശമ്പളം നേരത്തേയെത്തും. ശമ്പളം നേരത്തേ ലഭ്യമാക്കണമെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഡപ്യൂട്ടി കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദ്ദേശം നൽകി.

സർക്കാർ പെൻഷനും നേരത്തേയെത്തും. അബുദാബി എമിറേറ്റ്‌സിലെ ജീവനക്കാർക്ക് മെയ് 25 നു തന്നെ ശമ്പളം നൽകണമെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അറിയിച്ചു. പെരുന്നാളിന് നേരത്തേയൊരുങ്ങാൻ കുടുംബങ്ങളെ സഹായിക്കുകയാണ് ലക്ഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top