ഔഷധവ്യാപാരികളുടെ സമരം; മരുന്നിന് ഈ നമ്പറുകളില്‍ വിളിക്കാം

ഔഷധ വ്യാപാരികളുടെ സമരം മൂലം ഇന്ന് മരുന്ന് ദൗര്‍ലഭ്യം അനുഭവപ്പെടുത്താതിരിക്കാന്‍ ജില്ലാ ഡ്രഗ്സ് അതോറിറ്റി രംഗത്ത്. ഡ്രഗ്സ് വിഭാഗത്തിന്റെ ജില്ലാ ആസ്ഥാനങ്ങള്‍ക്ക് പുറമെ തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്ക് 0471- 2774614, 2774601, 2774609 എന്നീ നമ്പറുകളിലും എറണാകുളം ജില്ലയിലുള്ളവര്‍ക്ക് 0484- 2422819 എന്നീ നമ്പറുകളിലും മരുന്നുകള്‍ക്കായി ബന്ധപ്പെടാം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാരുണ്യ, നീതി, മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here