ചാമ്പ്യൻസ് ട്രോഫിക്ക് നാളെ തുടക്കം
എട്ടാമത് ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് വ്യാഴാഴ്ച തുടക്കം. ഇംഗ്ലണ്ടും വെയിൽസും വേദിയാവുന്ന ടൂർണമെൻറിൽ രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകൾ മത്സരിക്കും. ഉദ്ഘാടന മത്സരത്തിൽ വ്യാഴാഴ്ച ഗ്രൂപ് ‘എ’യിൽ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടും. ആസ്ട്രേലിയയും ന്യൂസിലൻഡുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഗ്രൂപ് ‘ബി’യിൽ മൂന്നിന് ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. ജൂൺ നാലിന് നിലവിലെ ജേതാക്കളായ ഇന്ത്യ, പാകിസ്താനെ നേരിടും.
ICC champions trophy begins tomorrow
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here